കാർട്ടൂണിസ്റ്റ് നാഥനെകൂറിച്ച് തോമസ് ജേക്കബ്
ആഗസ്റ്റ് 14 ലക്കം മനോരമ വാരികയിൽ
കഥക്കൂട്ട്
എന്ന തൻറെ പ്രതിവാര പംക്തിയിൽ,
തോമസ് ജേക്കബ്ബ്,
കാർട്ടൂൺ കേരളം എന്ന പേരിൽ
നമ്മുടെ മുതിർന്ന കാർട്ടൂണിസ്റ്റുകളെ, അനുസ്മരിക്കുന്നു.
വിദൂഷകൻ മാസിക 1919 ലക്കത്തിൽ വന്ന
മഹാക്ഷാമദേവത
മുതൽ സമീപ കാലത്തിറങ്ങിയ മൊബൈൽ കാർട്ടൂൺ വരെ
പരാമർശനവിധേയമാകുന്നു.
കെ. എസ്സ് പിള്ള, പി.കെ മന്ത്രി ,അബു ഏബ്രഹാം
തുടങ്ങി പല കാർട്ടൂണിസ്റ്റുകൾക്കും ഓരോ
ലൈൻ മാത്രം ലഭിച്ചപ്പോൽ എൻ റെ നാട്ടുകാരൻ എഞ്ചിനീയർ
കെ.സോമനാഥൻ എന്ന നാഥനു കിട്ടിയത് രണ്ടു ഖണ്ഡികകൾ.
കലാകൗമുദിയിലെ പ്രസിദ്ധമായ മുഖലേഖനത്തിനു പകരമായി
എൺപതുകളിൽ ഒരിക്കൽ നാഥൻ റെ കരുണാകരചരിതം കാർട്ടൂൺ
വന്നതാണു കാരണം.
No comments:
Post a Comment